അബ്ദുൽ വാഹിദ്
Thursday 12 June 2025 10:34 PM IST
നിലമേൽ: ചെറാട്ടുകുഴി വടക്കതിൽ വീട്ടിൽ അബ്ദുൽ വാഹിദ് (82) നിര്യാതനായി. ഭാര്യ: ജുബൈര്യ ബീവി. മക്കൾ: സുൽഫത്ത് ബീവി, ജലീലബീവി, റജിലബീവി, റസിയ ബീവി, നസീർ, നസീം, ഫാത്തിമ. മരുമക്കൾ: സുബൈർ, യഹിയ, ഇല്ല്യാസ്, റഫീഖ, ബനാസിർ.