അബ്ദുൽ റഹിം
Thursday 12 June 2025 10:47 PM IST
കൊല്ലം: തട്ടാമല പഴയാറ്റിൻകുഴി സക്കീർ ഹുസൈൻ നഗർ 209ൽ അബ്ദുൽ റഹിം (63) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ഹലിമ, ഹൻസി. മരുമക്കൾ: ഹാഷിർ, ബിജു.