പകർച്ചവ്യാധി തടയാൻ ഹോമിയോപ്പതി

Saturday 14 June 2025 12:00 AM IST

മാ​ള​ ​:​ ​മ​ഴ​ക്കാ​ല​ത്ത് ​വ്യാ​പി​ക്കു​ന്ന​ ​ഡെ​ങ്കി​പ്പ​നി,​ ​മ​ഞ്ഞ​പ്പി​ത്തം,​ ​വ​യ​റി​ള​ക്കം,​ ​ടൈ​ഫോ​യി​ഡ്,​ ​കോ​ള​റ​ ​എ​ന്നി​വ​യ്‌​ക്കെ​തി​രെ​ ​ഹോ​മി​യോ​പ്പ​തി​ ​മ​രു​ന്നു​ക​ൾ​ ​പ്ര​തി​രോ​ധ​ത്തി​നും​ ​ചി​കി​ത്സ​യ്ക്കും​ ​ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ​ഇ​ൻ​സ്റ്റി​റ്റി​യൂ​ഷ​ൻ​ ​ഓ​ഫ് ​ഹോ​മി​യോ​പ്പ​ത് സ് കേ​ര​ള​ ​(​ഐ.​എ​ച്ച്.​കെ​)​ ​അ​റി​യി​ച്ചു.​ ​ഡെ​ങ്കി​പ്പ​നി​ ​മൂ​ല​മു​ള്ള​ ​ഗു​രു​ത​ര​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ഹോ​മി​യോ​ ​ഔ​ഷ​ധ​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്നും​ ​അം​ഗീ​കൃ​ത​ ​ഹോ​മി​യോ​ ​ഡോ​ക്ട​ർ​മാ​രെ​ ​സ​മീ​പി​ക്ക​ണ​മെ​ന്നും​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അ​റി​യി​ച്ചു.​ ​കൊ​വി​ഡ് ​കാ​ല​ത്തെ​ ​അ​നു​ഭ​വം​ ​ഹോ​മി​യോ​പ്പ​തി​യു​ടെ​ ​പ്ര​തി​രോ​ധ​ശേ​ഷി​ ​തെ​ളി​യി​ച്ച​താ​ണ്.​ ​കൊ​തു​ക് ​നി​ർ​മ്മാ​ർ​ജ്ജ​നം,​ ​തി​ള​പ്പി​ച്ച​ ​വെ​ള്ളം​ ​കു​ടി​ക്ക​ൽ,​ ​കൈ​ക​ളു​ടെ​ ​ശു​ചി​ത്വം​ ​പാ​ലി​ക്ക​ൽ​ ​തു​ട​ങ്ങി​യ​ ​മു​ൻ​ക​രു​ത​ലു​ക​ളും​ ​ആ​വ​ശ്യ​മാ​ണെ​ന്നും​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​കൊ​ച്ചു​റാ​ണി​ ​വ​ർ​ഗീ​സ്,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​എം.​ ​മു​ഹ​മ്മ​ദ​ ​അ​സ്‌​ലം,​ ​ട്ര​ഷ​റ​ർ​ ​ഡോ.​ ​ഹ​രി​ ​വി​ശ്വ​ജി​ത്ത്,​ ​പി.​ആ​ർ.​ഒ​ ​ഡോ.​ ​ത​ഹ്‌​സി​ൻ​ ​സി​റാ​ജ് ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു​.