പി.ജി പ്രവേശനത്തിന് അപേക്ഷിക്കാം
Saturday 14 June 2025 1:04 AM IST
ആലപ്പുഴ : മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ പി.ജി പ്രോഗ്രാമിലെ എം.എസ് സി കംപ്യൂട്ടർ സയൻസ്, എം.എസ് സി ഇലക്ട്രോണിക്സ്, എം.കോം ഫിനാൻസ്,എന്നീ കോഴ്സുകളിലേക്ക് പ്രവേശനം നേടാം. 50 ശതമാനം സീറ്റിൽ കേരള യൂണിവേഴ്സിറ്റിയും 50 ശതമാനം സീറ്റിൽ കോളേജും മെരിറ്റടിസ്ഥാനത്തിൽ
അഡ്മിഷൻ നടത്തും. admissions.keralauniversity.