പി.ജി പ്ര​വേ​ശ​നത്തിന് അപേക്ഷിക്കാം

Saturday 14 June 2025 1:04 AM IST

ആലപ്പുഴ : മാ​വേ​ലി​ക്ക​ര ഐ.എ​ച്ച്.ആർ.ഡി കോ​ളേ​ജ് ഒ​ഫ് അ​പ്ലൈ​ഡ് സ​യൻ​സിൽ പി.ജി പ്രോ​ഗ്രാ​മി​ലെ എം.എ​സ് സി കം​പ്യൂ​ട്ടർ സ​യൻ​സ്, എം.എ​സ് സി ഇ​ല​ക്ട്രോ​ണി​ക്സ്, എം.കോം ഫി​നാൻ​സ്,എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടാം. 50 ശ​ത​മാ​നം സീ​റ്റിൽ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യും 50 ശ​ത​മാ​നം സീ​റ്റിൽ കോ​ളേ​ജും മെ​രി​റ്റ​ടി​സ്ഥാ​ന​ത്തിൽ അ​ഡ്മി​ഷൻ ന​ട​ത്തും. admissions.keralauniversity.ac.in ൽ ര​ജി​സ്റ്റർ ചെ​യ്ത ശേ​ഷം ല​ഭി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷൻ ന​മ്പ​രു​മാ​യി ihrdadmissions.org എ​ന്ന സൈ​റ്റിൽ കൂ​ടി ര​ജി​സ്റ്റർ ചെയ്യണം. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂൺ 20. ഫോൺ: 85470 05046, 95627 71381, 94470 32077, 0471 2304494.