ഇറാന്റെ ആവനാഴിയിൽ....
Saturday 14 June 2025 1:58 AM IST
സൈനികർ (ആക്ടീവ് ) - 6,10,000
റിസേർവ് സൈനികർ - 3,50,000
യുദ്ധവിമാനം - 335
ഹെലികോപ്റ്റർ - 57
അന്തർവാഹിനി - 17
ബാലിസ്റ്റിക് മിസൈൽ - 3000 +
# നാവിക സേന
നിരവധി സ്പീഡ് ബോട്ടുകളും ചെറു അന്തർവാഹിനികളും
പേർഷ്യൻ ഉൾക്കടൽ, ഹോർമൂസ് കടലിടുക്ക് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന കപ്പലുകളൾ പിടിച്ചെടുക്കാനും ഗതാഗതം തടസപ്പെടുത്താനും കഴിയും
# കരുത്തൻ മിസൈലുകൾ
(മിസൈൽ, പ്രഹരപരിധി)
1. സെജിൽ - 2,500 കിലോമീറ്റർ
2. ഖൊറാംഷഹർ 4 - 2,000 കിലോമീറ്റർ
3. ഇമാദ് - 2,000 കിലോമീറ്റർ
4. ഷഹാബ് 3 - 2,000 കിലോമീറ്റർ
5. ഖാദർ 110 - 1,950 കിലോമീറ്റർ