ആർ.സുരേന്ദ്രൻ
Saturday 14 June 2025 5:17 PM IST
പുത്തൂർ: കാരിക്കൽ അമ്മണ്ണത്ത് ഹൗസിൽ ആർ.സുരേന്ദ്രൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശിവമ്മ. മകൻ: ഷിബു (പൂനെ). മരുമകൾ: സ്മിബി (പൂനെ). സഞ്ചയനം 19ന് രാവിലെ 7ന്.