അബ്ദുൾ ഖാദർ
Saturday 14 June 2025 8:53 PM IST
പെരുമ്പാവൂർ: ചേലക്കുളം പെമ്മലക്കുടി തച്ചയിൽ പരേതനായ അഹമ്മദിന്റെ മകൻ സി.എ. അബ്ദുൾ ഖാദർ (86) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷാജഹാൻ, റജീന, ഷംന, ഷെബീസ്, പരേതനായ മക്കാർ, മരുമക്കൾ: ഷൈജു, ഷാഫിത, സലാഹുദ്ദീൻ, ഹുസൈൻ, ഫാത്തിമ.