എം .ടി ജോസഫ്
Sunday 15 June 2025 1:36 AM IST
തുക്കുപാലം.എഴുകുംവയൽ അഞ്ചുമുക്ക് മരങ്ങാട്ട് വീട്ടിൽ എം .ടി ജോസഫ് ( റേഷൻ വ്യാപാരി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.ന് എഴുകുംവയൽ നിത്യസഹായ മാതാ പള്ളി സെമത്തേരിയിൽ.ഭാര്യ : പൗളി ചെമ്പകപ്പാറ വട്ടക്കുന്നേൽ കുടുംബാംഗമാണ് .മക്കൾ : ജോബി, ബിജോ, ജോജോ, ബിജി . മരുമക്കൾ : മീര കൊച്ചു പറമ്പിൽ നെടുങ്കണ്ടം, സോണിയാ പരയ്ക്കൽ വെൺമണി , ബോബിനി വടക്കേടത്തു് കോട്ടയം, അനിൻ വലിയ പറമ്പിൽ അണക്കര .