എ.പി. വാസു
Saturday 14 June 2025 9:40 PM IST
മുളന്തുരുത്തി: അവിരപ്പറമ്പിൽ എ.പി. വാസു (89) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് ഉദയംപേരൂർ പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ സാവിത്രി.
മക്കൾ: ഷീല, ഷൈല, ഷീജ. മരുമക്കൾ: അച്യുതൻ, നാരായണൻ, ബാബു.