അന്നമ്മ അഗസ്റ്റിൻ
Sunday 15 June 2025 12:52 AM IST
തൊടുപുഴ: ഒളമറ്റം വലിയത്താഴത്ത് അന്നമ്മ അഗസ്റ്റിൻ (79) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ . പരേത മൂലമറ്റം വലിയപറമ്പിൽ കുടുംബാംഗം. മക്കൾ: റോസ് ലി, സിസ്റ്റർ ജെസി (ഫീലിപ്പെയിൻസ്), ജോജോ. മരുമക്കൾ: മാത്യു പുത്തൻപുരയിൽ (മുളപ്പുറം), ബീന വലിയപടിഞ്ഞാറെയിൽ (വലിയതോവള).