കത്തിയമർന്നത് ലക്ഷം ഇന്ധനം; താപനില 1000°C, ലാവയായി 'ഉരുകി' വിമാനം...

Sunday 15 June 2025 12:59 AM IST

എയർ ഇന്ത്യ വിമാനം തകർന്ന് വീണുണ്ടായ വൻ ദുരന്തത്തിൽ രക്ഷപ്പെടൽ അസാദ്ധ്യമാക്കിയത് ആയിരം ഡിഗ്രി ഉയർന്ന താപനിലയാണ്