വാദ്യോപകരണ സംഗീത മത്സരം
Sunday 15 June 2025 2:00 AM IST
തിരുവനന്തപുരം: ലോക സംഗീത ദിനമായ 21ന് വൈ.എം.സി.എയുടെയും സ്വരാഞ്ജലിയുടെയും സഹകരണത്തോടെ പാശ്ചാത്യ സംഗീത വാദ്യോപകരണങ്ങളായ ഗിത്താർ,വയലിൻ,കീബോർഡ് എന്നിവയിൽ സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്കായി മത്സരം സംഘടിപ്പിക്കും.വൈ.എം.സി.എ ഹാളിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 18ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9447246128.