അന്നമ്മ ജോർജ്

Saturday 14 June 2025 11:06 PM IST
അന്നമ്മ ജോർജ്

മാലക്കര : പടിഞ്ഞാറേ ചുങ്കത്തിൽ അന്നമ്മ ജോർജ് (84) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് ഇടയറന്മുള ളാക സെന്തോം മാർത്തോമ്മ പള്ളിയിൽ. തലവടി ചുടുകാട്ടിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ പി. ജി. ജോർജ്. മക്കൾ : അനിൽ ജോർജ്, ആൻസി ജോൺ (ഡെറാഡൂൺ ). മരുമക്കൾ : ജോൺ ജോർജ് (ഡെറാഡൂൺ), ആശ. പി. മാത്യു (ഇടയാറന്മുള എ. എം. എം. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക).