എം.പി.വേണുഗോപാൽ
Sunday 15 June 2025 12:06 AM IST
ആലപ്പുഴ: സാൻ ഫാഷൻ ജൂവലേഴ്സ് ഉടമയും മുല്ലയ്ക്കൽ പുളിമൂട്ടിൽ പരേതരായ പി.കെ.പളനിയപ്പന്റെയും ലീലാമണിയുടെയും മകനുമായ എം.പി.വേണുഗോപാൽ (62) നിര്യാതനായി.സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് ചാത്തനാട് ശ്മശാനത്തിൽ. ഭാര്യ: ജ്യോതി. മക്കൾ സാൻറോസ് , സ്നേഹ, സ്വപ്ന. മരുമക്കൾ: മുകേഷ്, സഹാന. സഹോദരങ്ങൾ : എം.പി.ഗുരുദയാൽ (ഗുരു ജൂവലേഴ്സ് ) , എം.പി.പ്രതിപാൽ (പുളിമൂട്ടിൽ ജൂവലേഴ്സ് ) , എം.പി.സുനിൽദത്ത് (പ്രുളിമൂട്ടിൽ ജൂവലേഴ്സ്).