ശു​ഭാം​ശു​ ​യാ​ത്ര​ 19​ന്

Sunday 15 June 2025 12:48 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ശു​ഭാം​ശു​ ​ശു​ക്ള​യു​ടെ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​സ്പെ​യ്സ് ​സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള​ ​യാ​ത്ര​ 19​ന് ​ന​ട​ന്നേ​ക്കും.​ ​അ​ഞ്ചു​ ​ത​വ​ണ​ ​മാ​റ്റി​വ​ച്ച​ ​ബ​ഹി​രാ​കാ​ശ​ ​യാ​ത്ര​യാ​ണി​ത്.​ ​ഇ​ന്ന​ലെ​ ​ഐ.​എ​സ്.​ആ​ർ.​ഒ.​യാ​ണ് 19​ന് ​യാ​ത്ര​ ​ചെ​യ്തേ​ക്കു​മെ​ന്ന് ​സൂ​ചി​പ്പി​ച്ച​ത്.​ ​യാ​ത്ര​യു​ടെ​ ​സം​ഘാ​ട​ക​രാ​യ​ ​സ്വ​കാ​ര്യ​ ​അ​മേ​രി​ക്ക​ൻ​ ​സ്‌​പെ​‌​യ്സ് ​സ്ഥാ​പ​ന​മാ​യ​ ​ആ​ക്സിം​ ​സ്പേ​സ് ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഔ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​നം​ ​ന​ട​ത്തി​യി​ട്ടി​ല്ല. അ​മേ​രി​ക്ക​യി​ലെ​ ​ഫ്ളോ​റി​ഡ​യി​ലു​ള്ള​ ​കെ​ന്ന​ഡി​ ​സ്‌​പേ​സ് ​സെ​ന്റ​റി​ൽ​ ​നി​ന്ന് ​സ്‌​പേ​സ്എ​ക്സി​ന്റെ​ ​ഫാ​ൽ​ക്ക​ൺ​ 9​ ​ബ്ലോ​ക്ക് 5​ ​റോ​ക്ക​റ്റി​ലാ​ണ് ​ആ​ക്സിം​ ​സ്പെ​യ്സ് ​ന​ട​ത്തു​ന്ന​ ​സ്പെ​യ്സ് ​സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള​ ​യാ​ത്ര.​ ​പ​രി​ച​യ​സ​മ്പ​ന്ന​യാ​യ​ ​ഗ​ഗ​ന​ചാ​രി​ ​പെ​ഗ്ഗി​ ​വി​റ്റ്സ​ൻ​ ​(​യു​എ​സ്)​ ​ന​യി​ക്കു​ന്ന​ ​യാ​ത്ര​യി​ൽ​ ​സ്ലാ​വോ​സ് ​വി​സ്നീ​വ്സ്‌​കി​ ​(​പോ​ള​ണ്ട്),​ ​ടി​ബോ​ർ​ ​കാ​പു​ ​(​ഹം​ഗ​റി​)​ ​എ​ന്നി​വ​രാ​ണു​ ​മ​റ്റു​ ​യാ​ത്ര​ക്കാ​ർ.​നി​ല​വി​ൽ​ ​പ്ര​ശ്ന​ങ്ങ​ളെ​ല്ലാം​ ​പ​രി​ഹ​രി​ക്ക​രി​ച്ചു​വെ​ന്നും​ 19​ന് ​യാ​ത്ര​ ​ന​ട​ത്താ​നാ​കു​മെ​ന്നാ​ണ് ​അ​റി​യു​ന്ന​തെ​ന്നു​മാ​ണ് ​ഐ.​എ​സ്.​ആ​ർ.​ഒ.​ ​ന​ൽ​കു​ന്ന​ ​സൂ​ച​ന.​ ​ഐ.​എ​സ്.​ആ​ർ.​ഒ​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ ​വി.​ ​നാ​രാ​യ​ണ​ൻ​ ​ഉ​ൾ​പ്പെ​ടെ​ 13​അം​ഗ​ ​വി​ദ​ഗ്ദ്ധ​ ​സം​ഘം​ ​ഫ്ളോ​റി​ഡ​യി​ലു​ണ്ട്.