തലസ്ഥാനത്ത് അടിമുടി വികസനം, ചെലവ് 823 കോടി, വ്യാപാരികളെ പുനരധിവസിപ്പിക്കും...

Monday 16 June 2025 12:48 AM IST

വട്ടിയൂർക്കാവ് ജംഗ്ഷന്‍ വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തെ നിർമ്മിതികൾ പൊളിക്കുന്നത് 50 ശതമാനം പൂർത്തിയായി