ജാനകിയുടെ കേസ് 27 ലേക്ക് മാറ്റി

Monday 16 June 2025 2:52 AM IST

സു​രേ​ഷ് ​ഗോ​പി​ ​നാ​യ​ക​നാ​യി​ ​എ​ത്തു​ന്ന​ ​ജെ.​എ​സ്.​കെ​ ​ജാ​ന​കി​ ​വേ​ഴ്സ്‌​സ് ​സ്റ്റേ​റ്റ് ​ഒ​ഫ് ​കേ​ര​ള​ ​ജൂ​ൺ​ 27​ലേ​ക്ക് ​റി​ലീ​സ് ​മാ​റ്റി.​ ​ജൂ​ൺ​ 20​ന് ​റി​ലീ​സ് ​നി​ശ്ച​യി​ച്ചി​രു​ന്ന​താ​ണ്.​ ​ചി​ത്ര​ത്തി​ലെ​ ​റൈ​സ് ​ഫ്രം​ ​ഫ​യ​ർ​ ​എ​ന്ന​ ​ഗാ​ന​ത്തി​ന്റെ​ ​ലി​റി​ക്ക​ൽ​ ​വീ​ഡി​യോ​ ​പു​റ​ത്തി​റ​ങ്ങി.​ ​ഹ​രി​ത​ ​ഹ​രി​ ​ബാ​ബു​വി​ന്റെ​ ​വ​രി​ക​ൾ​ ​ശ​ര​ത് ​സ​ന്തോ​ഷ് ​ആ​ല​പി​ക്കു​ന്നു.​ ​ഗി​ബ്രാ​നാ​ണ് ​സം​ഗീ​തം.​ ​പ്ര​വീ​ൺ​ ​നാ​രാ​യ​ണ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ജെ.​എ​സ്.​കെ​ ​കോ​ർ​ട്ട് ​റൂം​ ​ഡ്രാ​മ​യാ​ണ്.​ ​നീ​ണ്ട​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​സു​രേ​ഷ് ​ഗോ​പി​ ​വ​ക്കീ​ൽ​ ​വേ​ഷം​ ​അ​ണി​യു​ന്നു.​ ​അ​നു​പ​മ​ ​പ​ര​മേ​ശ്വ​ര​ൻ,​ ​ദി​വ്യ​പി​ള്ള,​ ​ശ്രു​തി​ ​രാ​മ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​രാ​ണ് ​നാ​യി​ക​മാ​ർ.​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​മ​ക​ൻ​ ​മാ​ധ​വ് ​സു​രേ​ഷും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു. അ​സ്‌​ക​ർ​ ​അ​ലി,​ ​ബൈ​ജു​ ​സ​ന്തോ​ഷ്,​ ​ജ​യ​ൻ​ ​ചേ​ർ​ത്ത​ല,​ ​ജോ​യ് ​മാ​ത്യു,​ ​ര​ജി​ത് ​മേ​നോ​ൻ,​ ​നി​സ്താ​ർ​ ​സേ​ട്ട്,​ ​ര​തീ​ഷ് ​കൃ​ഷ്ണ​ൻ,​ ​ഷ​ഫീ​ർ​ ​ഖാ​ൻ​ ​തു​ട​ങ്ങി​ ​നീ​ണ്ട​ ​താ​ര​നി​ര​യു​ണ്ട്.​ ​കാ​ർ​ത്തി​ക് ​ക്രി​യേ​ഷ​ൻ​സു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​കോ​സ്‌​മോ​സ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​നി​ർ​മ്മാ​താ​വ് ​ജെ.​ ​ഫ​നീ​ന്ദ്ര​കു​മാ​ർ​ ​ആ​ണ്.