ഏലിയാമ്മ ചാക്കോ
Monday 16 June 2025 6:46 PM IST
അഞ്ചൽ: പനച്ചവിള തെങ്ങുവിള താഴെവിള പുത്തൻവീട്ടിൽ ചാക്കോയുടെ (കുഞ്ഞപ്പി) ഭാര്യ ഏലിയാമ്മ ചാക്കോ (75, അമ്മിണി) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് അഞ്ചൽ സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: സി.ടി.ലൂക്കോസ് (മാർത്തോമ്മ കോളേജ്, ആയൂർ), മറിയാമ്മ ജോൺ, സജി ചാക്കോ, ജിജി ചാക്കോ. മരുമക്കൾ: റെയ്ച്ചൽ തോമസ് (ശബരി ഗിരി സ്കൂൾ, അഞ്ചൽ), പരേതനായ ജോൺ, റീബ സജി, വിമല തരകൻ.