ജില്ലാ ഭാരവാഹികൾ
Tuesday 17 June 2025 12:39 AM IST
തിരുവനന്തപുരം: നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.ഭാരവാഹികളായി ജയശീലൻ സദാനന്ദൻ (പ്രസിഡന്റ്),റജി വാമദേവൻ (ജനറൽ സെക്രട്ടറി),സജീന (വർക്കിംഗ് പ്രസിഡന്റ്),അജി.എസ്,ഷംല (വൈസ് പ്രസിഡന്റുമാർ),ബിനു,അനിൽകുമാർ.എസ്,അരുൺ ഭാസ്‌കർ,ലീല തീർത്തുദാസ് (സെക്രട്ടറിമാർ),അനിൽ രാമൻ,അനിൽ പോറോട് (കോഓർഡിനേറ്റേഴ്സ്) എന്നിവരെ തിരഞ്ഞെടുത്തു.