തളിയാദിച്ചപുരം റസിഡന്റ്സ്

Tuesday 17 June 2025 12:42 AM IST

നേമം: തളിയാദിച്ചപുരം റസിഡന്റ്സ് അസോസിയേഷൻ എസ്.എസ്.എൽ.സി,പ്ളസ്ടു,ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.പ്രസിഡന്റ് വി.എസ്.ഉല്ലാസിന്റെ അദ്ധ്യക്ഷതയിൽ കവിയും കേരളകൗമുദി സ്പെഷ്യൽ പ്രോജക്ട്സ് എഡിറ്ററുമായ മഞ്ചുവെള്ളായണി ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥിയായി നടൻ മഹേഷ്,സെക്രട്ടറി നസീമ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ നുറുദ്ദീൻ, അജിത് കുമാർ എന്നിവർ പങ്കെടുത്തു. പഠനോപകരണങ്ങളും വിതരണം ചെയ്തു.