എം.എം. ജോസഫ്

Monday 16 June 2025 8:05 PM IST

പാലക്കുഴ: തൊട്ടുങ്കൽ എം.എം. ജോസഫ് (76 റിട്ട. വാട്ടർ അതോറിട്ടി) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജിൻസി, ബിൻസി, എൽദോസ്. മരുമക്കൾ: ബിനു, റോണി, ബ്രീസ. സംസ്കാരം ഇന്ന് 12.30ന് പാലക്കുഴ കാപ്പിപ്പള്ളി സെന്റ് ജോൺസ് യാക്കോബായപള്ളി സെമിത്തേരിയിൽ.