ഏലിക്കുട്ടി

Monday 16 June 2025 8:06 PM IST

മൂവാറ്റുപുഴ: കാരിമറ്റം മംഗലശേരിയിൽ വർഗീസ് സൈമണിന്റെ ഭാര്യ ഏലിക്കുട്ടി (88) നിര്യാതയായി. സംസ്‌കാരം നാളെ (ബുധൻ) രാവിലെ 10.30ന് കാരിമറ്റം സെന്റ് മേരീസ് യാക്കോബായപള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, സൈമൺ, സാലി, സാജു. മരുമക്കൾ: ജിനി, സ്‌കറിയ, ലിസ, പരേതനായ ജോസ്.