അന്നമ്മ
Monday 16 June 2025 8:18 PM IST
മുളന്തുരുത്തി: കോരഞ്ചിറ കുറൂർ പുത്തൻപുരയിൽ പരേതനായ ഉതുപ്പിന്റെ ഭാര്യ അന്നമ്മ (98) നിര്യാതയായി. മക്കൾ: അമ്മിണി, ജോയി, ചിന്നമ്മ, ജോർജ്, പരേതരായ കുട്ടി, പോൾ. മരുമക്കൾ: ഏലിയാസ്, അന്നമ്മ, ബീന, പ്രകാശൻ, ഷീജ, ഷീല.