ഓമനക്കുട്ടൻ അംബാങ്ങിൽ

Monday 16 June 2025 8:34 PM IST

പന്മന: പുത്തൻ ചന്ത അംബാങ്ങിൽ വീട്ടിൽ ഓമനക്കുട്ടൻ അംബാങ്ങിൽ (62) നിര്യാതനായി. ഭാര്യ: സുജാത. മകൻ: അർജുൻ. സഞ്ചയനം 22ന് രാവിലെ 7ന്.