അണ പൊട്ടിയാൽ ആണവായുധം, അങ്കത്തട്ടിൽ പാക് പട ?
Tuesday 17 June 2025 1:56 AM IST
ഇറാനിൽ ആണവ ബോംബിട്ടാൽ പാകിസ്ഥാൻ ഇസ്രയേലിനെതിരെ ആണവ ആക്രമണം നടത്തുമെന്ന് ഇറാനിലെ ഉന്നത സേനാ ഉദ്യോഗസ്ഥൻ. ഇറാനും ഇസ്രയേലും തമ്മിൽ മിസൈലുകൾ ഉപയോഗിച്ചുള്ള പ്രത്യാക്രമണങ്ങൾ നടന്നുകൊണ്ടിരിക്കെ, ഇറാനിയൻ ടെലിവിഷനിൽ നൽകിയ അഭിമുഖത്തിനിടെയാണ് ഉന്നത ഉദ്യോഗസ്ഥൻ ജനറൽ മൊഹ്‌സെൻ റെസായിയുടെ പരാമർശം.