ആണവനിലയങ്ങളിലെ അപകട സാദ്ധ്യത, ഇറാനെ താങ്ങി സൗദി

Tuesday 17 June 2025 1:58 AM IST

ആണവനിലയങ്ങളിലെ അപകട സാദ്ധ്യത ചർച്ച ആകുന്നതിന് ഇടയിൽ വെളിപ്പെടുത്തലുമായി സൗദി അറേബ്യ. ഇറാനിലെ നതാൻസ്, ഇസ്‌ഫഹാൻ ആണവ നിലയങ്ങളിൽ നിന്ന്‌ റേഡിയേഷൻ അപകട സാദ്ധ്യതയില്ലെന്നാണ് സൗദി അറേബ്യയുടെ വെളിപ്പെടുത്തൽ. യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകളുടെ പരിസരത്ത് പാരിസ്ഥിതിക മലിനീകരണമില്ലെന്നും സൗദി പറഞ്ഞു.