യു.എസിന്റെ തലയ്‌ക്ക് അസ്ത്രമെയ്ത് ഇറാൻ, തീതുപ്പി മിസൈൽ മഴ
Tuesday 17 June 2025 1:59 AM IST
ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ആക്രമണം ശക്തമാക്കി ഇറാൻ. ടെൽ അവീവിലെ യു.എസ് എംബസിക്കുനേരെ ഇറാൻ ആക്രമണം നടന്നതായാണ് പുറത്തു വരുന്ന വിവരങ്ങൾ. എംബസി ബ്രാഞ്ചിന് സമീപത്ത് പതിച്ച മിസൈലുകളുടെ ആഘാതത്തിൽ ചെറിയ കേടുപാടുകൾ സംഭവിച്ചതായി ഇസ്രയേലിലെ യു.എസ് അംബാസഡർ മൈക്ക് ഹക്കബി സ്ഥിരീകരിച്ചിട്ടുണ്ട്.