മൊസാദിന്റെ കണ്ണുവെട്ടിച്ചു, ഓടിയൊളിച്ച് ഖമേനി, അസ്ത്രം തൊടുക്കാൻ ഇസ്രയേൽ
Tuesday 17 June 2025 1:00 AM IST
ഇസ്രയേലിന്റെ ശക്തമായ ആക്രമണം തുടരുന്നതിന് ഇടയിൽ രക്ഷനേടാൻ ഖമേനി ബങ്കറിൽ അഭയം തേടിയതായി റിപ്പോർട്ട്. ഇറാന്റെ പരമോന്നതനേതാവായ ആയത്തുള്ള അലി ഖമേനി തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ഇസ്രയേൽ അറിയിച്ചിട്ടുള്ളതാണ്. ഖമേനി എവിടെപ്പോയാലും മൊസാദിന്റെ കണ്ണുകൾ പിന്തുടരുമെന്നതാണ് ഇസ്രയേൽ അവകാശവാദം.