എൻ.ഗോപാലൻ

Tuesday 17 June 2025 12:22 AM IST

പല്ലന: പല്ലന കളരിയ്ക്കത്തറയിൽ എൻ ഗോപാലൻ (80) നിര്യാതനായി. ഭാര്യ: അംബി. മക്കൾ: അനീഷ് കെ.ജി, അഖിലൻ കെ ജി. മരുമക്കൾ: ഭവ്യ ലാൽ, നിത്യ പ്രതാപ്. സംസ്ക്കാരം: ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്