എം.കെ.രാജു

Monday 16 June 2025 11:27 PM IST

ചാരുംമൂട്: താമരക്കുളം ഗ്രാമ പഞ്ചായത്ത് മുൻ അംഗം കിഴക്കേമുറി ചൈത്രത്തിൽ (ശാന്താലയം) എം.കെ.രാജു (62) നിര്യാതനായി. ഭാര്യ: രശ്മി. മകൾ: ദേവിക. മരുമകൻ: രാഹുൽ. സഞ്ചയനം വ്യാഴം രാവിലെ 8 ന് .