കെ.എൻ. മോഹനൻ
Tuesday 17 June 2025 7:38 PM IST
പറവൂർ: നന്ത്യാട്ടുകുന്നം ചാത്തൻതറവീട്ടിൽ കെ.എൻ. മോഹനൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: എം.എൻ. സരള (റിട്ട. അദ്ധ്യാപിക). മക്കൾ: ആദർശ്‌ലാൽ (ഫാർമസിസ്റ്റ്), അജയ്ലാൽ (യു.എസ്.എ), അരുൺലാൽ. മരുമക്കൾ: ശ്രീഷ, ബബിത.