അലിയാർ റാവുത്തർ
Wednesday 18 June 2025 10:43 PM IST
തൂക്കുപാലം: പച്ചടി കുടപ്പനക്കുന്നേൽ അലിയാർ റാവുത്തർ (75 )നിര്യാതനായി.കബറടക്കം ഇന്ന് രാവിലെ 10 ന് നെടുങ്കണ്ടം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: ഫാത്തിമബീവി.മക്കൾ:സെലീന,ഷാജി,റീന,റെജീന,ഷീജ. മരുമക്കൾ:സുലൈമാൻ,ഷീജ,ഷാഹുൽ,മുസ്തഫ,ഷാജി.