എം.കെ.ഫിലിപ്പ്
Tuesday 17 June 2025 8:27 PM IST
പിറവം: രാമമംഗലം നടുക്കര മങ്ങാട്ട് വീട്ടിൽ എം.കെ.ഫിലിപ്പ് (81) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് കീഴ്മുറി വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ : ബേബി. മക്കൾ: ലിബി, എൻബി, ജേക്കബ്.
മരുമക്കൾ: ജയ്സൺ, ജിസ്,ബിൻസ.