അപ്പുക്കുട്ടൻ പിള്ള
Tuesday 17 June 2025 8:56 PM IST
ചവറ സൗത്ത്: ചവറ തെക്കുംഭാഗം പെരുവിള പടിഞ്ഞാറ്റയിൽ അപ്പുക്കുട്ടൻ പിള്ള (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: സുനിൽകുമാർ, സിന്ധു. മരുമക്കൾ: വേണു, ഹേമ. സഞ്ചയനം 22ന് രാവിലെ 7ന്.