എം. ജോർജ്
Tuesday 17 June 2025 9:26 PM IST
വാഴക്കുളം: ചൂരാപ്സിപുഴ എം. ജോർജ് (94, റിട്ട. അദ്ധ്യാപകൻ, ഇൻഫാന്റ് ജീസസ് ഹൈസ്കൂൾ ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് അരിക്കുഴ സെന്റ്. സെബാസ്റ്റ്യൻസ് പള്ളി കുടുംബ കല്ലറയിൽ. ഭാര്യ: ആലീസ്. മക്കൾ: മാത്യൂസ്, പരേതനായ ജെയിംസ് (ജോമോൻ). മരുമക്കൾ: ഷീബ കുടകശ്ശേരിൽ അയർക്കുന്നം, സ്നോബി നീരാളക്കോട്ടിൽ അറുനുറ്റിമംഗലം.