കരുണാകരൻ

Wednesday 18 June 2025 12:50 AM IST

ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 10ാം വാർഡിൽ പുന്നേക്കാട്ട് കരുണാകരൻ (84 ) നിര്യാതനായി. ഭാര്യ:രമ. മക്കൾ:ഷീബ,ഷിബു,ഷീജ. മരുമക്കൾ:രാജീവ്,രേഖ,ശാന്തകുമാർ.