എൻ.രാജേന്ദ്രൻപിള്ള
Tuesday 17 June 2025 10:26 PM IST
കലയ്‌ക്കോട്: രാജേന്ദ്ര വിലാസത്തിൽ കിഴക്കേഭാഗത്ത് വീട്ടിൽ എൻ.രാജേന്ദ്രൻപിള്ള (69) നിര്യാതനായി. ഭാര്യ: എസ്.ഉഷാദേവി. മക്കൾ: രോഷ്‌നി രാജേന്ദ്രൻ, വിഷ്ണു രാജേന്ദ്രൻ. മരുമക്കൾ: റിതേഷ്, ഗോപിക. സഞ്ചയനം 23ന് രാവിലെ 7ന്.