ഇന്ത്യയുടെ രുദ്രാസ്ത്ര കുതിക്കും...

Wednesday 18 June 2025 2:01 AM IST

ഇന്ത്യ വിവിധ പരീക്ഷണങ്ങളിലൂടെ കൂടുതൽ ആയുധങ്ങൾ വികസിപ്പിക്കുകയാണ്. പൊഖ്രാനിൽ

പരീക്ഷിച്ചു വിജയിച്ച 'രുദ്രാസ്ത്ര ' എന്ന ആക്രമണ ഡ്രോണാണ് ഇപ്പോൾ ചർച്ചയാകുന്നത്‌