ടെഹ്റാനെ അഗ്നി വിഴുങ്ങി...

Wednesday 18 June 2025 2:04 AM IST

ഇറാൻ ഇസ്രയേൽ ആക്രമണം ആരംഭിച്ച വെള്ളിയാഴ്ചയ്ക്കു ശേഷം 224 പേർ കൊല്ലപ്പെട്ടെന്ന്

ഇറാനും 24 പേർ മരിച്ചെന്ന് ഇസ്രയേലും സ്ഥിരീകരിച്ചു