ഉണ്ണിക്കൃഷ്ണൻ
Wednesday 18 June 2025 3:52 PM IST
കോതമംഗലം: ചെറുവട്ടൂർ മാടശേരി ഇല്ലം ഉണ്ണിക്കൃഷ്ണൻ (54) നിര്യാതനായി. പെരുമണ്ണൂർ മഹാദേവ ക്ഷേത്രം മേൽശാന്തിയായിരുന്നു. ഭാര്യ: കൊരട്ടി മുല്ലപ്പിള്ളി ഇല്ലം അജിത. മക്കൾ: വിഷ്ണു, അമൃത.