എൻ.അ​പ്പു​ക്കു​ട്ടൻ

Wednesday 18 June 2025 7:53 PM IST

മ​ട​ത്ത​റ: ശി​വൻ​മു​ക്ക് വ​ട്ട​വി​ള വീ​ട്ടിൽ എൻ.അ​പ്പു​ക്കു​ട്ടൻ (96) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​മ​തി. മ​ക്കൾ: സ​ര​സ്വ​തി, ശ്യാ​മ​ള, കോ​മ​ളം, വി​ജ​യ​കു​മാർ, ശ്രീ​ല​ത, ത​ങ്ക​മ​ണി. മ​രു​മ​ക്കൾ: സു​കു​മാ​രൻ, പ​രേ​ത​നാ​യ ബാ​ബു, പ​രേ​ത​നാ​യ വി​ജ​യൻ, സ​തി, ശ​ശി​ധ​രൻ, ബാ​ബു. സ​ഞ്ച​യ​നം 23ന് രാ​വി​ലെ 9ന്.