ട്രെയിൻ യാത്രക്കാർക്ക് വീണ്ടും സർപ്രൈസ്,നിർണായക പ്രഖ്യാപനം...

Thursday 19 June 2025 12:22 AM IST

ഹ്രസ്വദൂര ട്രെയിൻ യാത്രകൾ സുഗമമാക്കുന്നതിന് 100 പുതുതലമുറ മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു) ട്രെയിനുകളും 50 നമോ ഭാരത് ട്രെയിനുകളും അവതരിപ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്