തിരുവനന്തപുരത്ത് എഫ് 35 യുദ്ധവിമാനം വന്നതെന്തിന്?...
Thursday 19 June 2025 12:24 AM IST
അമേരിക്കൻ നിർമ്മിത എഫ് 35 യുദ്ധവിമാനം ഞായറാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയത് എന്തിനാണെന്ന യഥാർത്ഥ കാരണം ഇതുവരെ പുറത്തു വന്നിട്ടില്ല