എം.കെ. ബാലൻ
Wednesday 18 June 2025 8:29 PM IST
പെരുമ്പാവൂർ: ബെസ്റ്റ് ബേക്കറി, പ്രഭാത് ബേക്കറി എന്നിവയുടെ ഉടമ പെരുമ്പാവൂർ പൂപ്പാനി റോഡിൽ തൈവളപ്പിൽ വീട്ടിൽ എം.കെ. ബാലൻ (89) നിര്യാതനായി. ഭാര്യ: ലീല (റിട്ട. ടീച്ചർ, എസ്.എൻ.ഡി.പി.എച്ച്.എസ്, മൂവാറ്റുപുഴ). മക്കൾ: അഡ്വ. ഷാഗി, ഷാനി. മരുമക്കൾ: നിമിത, സലിൽ (സത്യ ടയേഴ്സ്). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.