അബ്രഹാം
Thursday 19 June 2025 12:42 AM IST
ചന്ദനയ്ക്കാംപാറ: ആദ്യകാല കുടിയേറ്റ കർഷകൻ കിഴക്കേത്തലയ്ക്കൽ (ഇടശ്ശേരിൽ) അബ്രഹാം (ഇട്ടിരാച്ചൻ,88) നിര്യാതനായി. ഭാര്യ: റോസമ്മ പൂവരണി ഈറ്റത്തോട്ട് മാളിയേക്കൽ കുടുംബാംഗം.മക്കൾ: മോൻസ്, മോൻസി, മനോജ്, മരിയ, പരേതയായ മിനി.മരുമക്കൾ: ഡെയ്‌സി മുത്തനാട്ട് കൊട്ടിയൂർ, സണ്ണി മംഗലത്തുകരോട്ട് ചെമ്പേരി, പരേതയായ ദീപ അടുപ്പുകല്ലിങ്കൽ നെല്ലിക്കുറ്റി, സിജോ വലിയപറമ്പിൽ പരിയാരം. സംസ്‌കാരം നാളെ 10 ന് ചന്ദനയ്ക്കാംപാറ ചെറുപുഷ്പം ദൈവാലയത്തിൽ.