ഇന്ദിര.പി

Thursday 19 June 2025 1:47 AM IST

ശ്രീകാര്യം: എൻജിനിയറിംഗ് കോളേജ് എ.എൻ.ആർ.എ ലെയ്ൻ 2 സരസ്വതി വിലാസത്തിൽ പരേതനായ മാധവൻനായരുടെ ഭാര്യ ഇന്ദിര.പി. (73) നിര്യാതയായി.മകൾ: ലക്ഷ്മി.ഐ.മരുമകൻ: സന്തോഷ് കുമാർ.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.