ഋഷികുമാർ
Wednesday 18 June 2025 9:09 PM IST
കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് ആണ്ടിശേരിൽ ഋഷികുമാർ (67) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഗീതു (ജിഷ), ജിതിൻ. മരുമക്കൾ: ശരത്ത്പാൽ, ബിജി. സഞ്ചയനം 22ന് രാവിലെ 7.30ന്.