എ.ആർ. ഷാജി

Wednesday 18 June 2025 9:43 PM IST

പറവൂർ: വരാപ്പുഴ മണ്ണംതുരുത്ത് അഞ്ജനപ്പിള്ളിപ്പറമ്പിൽ എ.ആർ. ഷാജി (49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചേരാനല്ലൂർ ശ്മശാനത്തിൽ. ഭാര്യ: സജിന. മകൾ: നന്ദന.