എം.കെ.പ്രകാശ്
Thursday 19 June 2025 12:04 AM IST
കായംകുളം: കീരിക്കാട് തെക്ക് കരുണാലയത്തിൽ (ഹരികൃഷ്ണം) എം.കെ.പ്രകാശ് (77) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ പങ്കജം. മകൾ:നിവേദിത പ്രകാശ്.മരുമകൻ:രജീഷ്.